LIFESTYLE NEW

കിലോയ്ക്ക് 500 രൂപ വരെ; വീടിന്റെ പറമ്പിൽ കാണുന്ന ഈ ചെടി നിസാരക്കാരനല്ല


ചെറുതാണെങ്കിൽ നിരവധി ഗുണങ്ങളുള്ളപഴമാണ് മൾബറി. ആന്റി ഓക്സിഡന്റുകൾ,​ വിറ്റാമിൻ സി,​ ഇരുമ്പ്,​ നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും മൾബറി സഹായിക്കുന്നു. പ്രമേഹ നിയന്ത്രണം,​ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുക,​ അകാല വാർദ്ധക്യം തടയുക,​ കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുക എന്നീ ഗുണങ്ങളും ഇതിനുണ്ട്.


Source link

Related Articles

Back to top button