NEWS

താത്കാലിക ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026-27 അദ്ധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തിയ കെ.എം.എ.ടി സെഷൻ 2 പരീക്ഷയുടെ പുതുക്കിയ ഉത്തര സൂചികയും താത്കാലിക ഫലവും അപേക്ഷകർ ഓൺലൈനായി രേഖപ്പെടുത്തിയ ഉത്തരങ്ങളും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.പരാതികൾ ceekinfo.cee@kerala.gov.in മുഖേന 17നു 2ന് മുൻപായി അറിയിക്കേണ്ടതാണ് . വിശദവിവരങ്ങൾക്ക്:www.cee.kerala.gov.in.


Source link
NEWS

Back to top button