AUTO

വെളുക്കാന്‍ തേച്ചത് പാണ്ടാവില്ല; എങ്ങനെ വൃത്തിയോടെ കാര്‍ സൂക്ഷിക്കാം!


വൃത്തിയോടെ സൂക്ഷിക്കുന്ന കാറുകള്‍ ഉടമകള്‍ക്കു മാത്രമല്ല കാണുന്നവര്‍ക്കു പോലും സന്തോഷം നല്‍കുന്നതാണ്. വാഹനങ്ങളുടെ വൃത്തി ഇന്ധനക്ഷമതയെ പോലും ബാധിക്കാറുമുണ്ട്. പുറത്ത് മാത്രമല്ല കാറിന്റെ ഉള്‍ഭാഗത്തും വൃത്തിയോടെ സൂക്ഷിക്കേണ്ടതും നല്ല ശീലമാണ്. കൃത്യമായ തയ്യാറെടുപ്പുകളോടെയും ശരിയായ സാമഗ്രികളോടെയും വേണം വാഹനം വൃത്തിയാക്കാന്‍. ശരിയായ തയ്യാറെടുപ്പില്ലാതെ വാഹനം വൃത്തിയാക്കാനിറങ്ങിയാല്‍ സ്‌ക്രാച്ചുകള്‍ വീഴാന്‍ പോലും സാധ്യതയുണ്ട്. വെളുക്കാന്‍ തേച്ചത് പാണ്ടാവാതെ എങ്ങനെ വൃത്തിയോടെ കാര്‍ സൂക്ഷിക്കാമെന്നു നോക്കാം.


Source link

Back to top button