LATEST NEWS
ട്രംപിന്റെ വിരട്ടലിലും വീഴാതെ ഇറാൻ; ‘യുദ്ധമെങ്കിൽ യുദ്ധം’, കുതിച്ച് ക്രൂഡോയിൽ, ഇടിഞ്ഞ് സ്വർണം, ഓഹരിക്കും നെഞ്ചിടിപ്പ്

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് ആദ്യം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫോൺ കോൾ. പിന്നാലെ ഇറാനുനേരെ ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണി. അതിന് ചുട്ടമറുപടിയുമായി ഇറാൻ. ചർച്ചകൾ നടക്കുമെന്നും പശ്ചിമേഷ്യ ശാന്തമാകുമെന്നുമുള്ള പ്രതീക്ഷകൾക്ക് വീണ്ടും മങ്ങൽ.ഇറാന് ഇനി അധിക സമയമില്ലെന്ന് ട്രംപ്; തിരിച്ചടിച്ച് ഇറാൻവീണ്ടും കുതിച്ച് ക്രൂഡോയിൽ; യുഎഇയിലും ഡ്രോൺ ആക്രമണം
Source link


