NEWS

ഫിഫ ലോകകപ്പ് സംപ്രേഷണം സൗജന്യമായി കാണാം എന്ന പരസ്യത്തിൽ ക്ലിക് ചെയ്തോ?, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം | Fact Check


ഫുട്ബോൾ ലോകകപ്പ് കാണാൻ നിരവധിപേർക്ക് താൽപര്യമുണ്ട്. പ്രത്യേകം സബ്സ്ക്രിപ്ഷനെടുത്ത് കാണുന്നത് ഒഴിവാക്കാൻ നോക്കുന്നവരുടെ ശ്രദ്ധയാകർഷിക്കുന്നതാണ് “FIFA World Cup ലൈവ് ഫ്രീ” എന്ന ഓഫർ പരസ്യങ്ങളും സന്ദേശങ്ങളും. എന്നാൽ, ഇതിന്റെ മറവിൽ വൻ തട്ടിപ്പാണ് നടക്കുന്നത്. വാസ്തവമെന്തെന്ന് പരിശോധിക്കാം.∙ അന്വേഷണംഇൻസ്റ്റാളിങ് പൂർത്തിയായാൽ പ്രവർത്തിക്കാൻ ആവശ്യമെന്ന തരത്തിൽ ഫോണിലെ പല ഫീച്ചറുകളും ഉപയോഗിക്കാനുള്ള അനുമതി ഉപയോക്താവിൽ നിന്നും നേടിയെടുക്കുക എന്നതാണ് തട്ടിപ്പുകാരുടെ അടുത്ത നടപടി. അനുമതികൾ ലഭിക്കുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈവശപ്പെടുത്തി യുപിഐ ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം തട്ടിയെടുക്കുന്നതാണ് തട്ടിപ്പിന്റെ രീതി.


Source link

Back to top button