NEWS
വാട്സാപ്പിലോ എസ്എംഎസ് ആയോ ഒരു സന്ദേശം ഉടനെത്തും, വഞ്ചിക്കപ്പെടരുത്; മുന്നറിയിപ്പുമായി പൊലീസ്

കൊച്ചി: ചെയ്യാത്ത നിയമ ലംഘനങ്ങളുടെ പേരിൽ പിഴയടപ്പിക്കുന്ന തട്ടിപ്പുകൾ സജീവമാകുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടുത്തിയുള്ള സന്ദേശങ്ങളാണ് പലർക്കും ലഭിക്കുന്നത്.
Source link
NEWS


