test del 5 copy of del 3
വിജയിന്റെ ‘സൂനാമി വിജയം’ പ്രവചിച്ചു; സത്യപ്രതിജ്ഞയ്ക്ക് മുഹൂർത്തം കുറിച്ചു: ജ്യോതിഷി ഇനി സ്പെഷൽ ഡ്യൂട്ടി ഓഫിസർ

ചെന്നൈ∙ തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിന് സർക്കാർ ഉദ്യോഗസ്ഥനായി നിയമനം. മുഖ്യമന്ത്രിയുടെ സ്പെഷൻ ഡ്യൂട്ടി ഓഫിസർ ആയി രാധൻ പണ്ഡിറ്റിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി.ആരാണ് റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേൽ?
Source link


