LATEST NEWS

നാസിക് ടിസിഎസ് ഓഫീസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവിൽ പോയ നിദ ഖാൻ 25 ദിവസത്തിനുശേഷം പിടിയിൽ


മുംബൈ∙ നാസിക് ടിസിഎസ് കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന എച്ച് ആർ മാനേജർ നിദ ഖാൻ പിടിയിലായി. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാന്റെ അറസ്റ്റ്.  25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് അറസ്റ്റ്  ചെയ്തത്.


Source link

Back to top button