NEWS

ആറ് തസ്തികകളിലേക്ക് ചുരുക്കപട്ടിക

തിരുവനന്തപുരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ (കാറ്റഗറി നമ്പർ 389/2025 എസ്.സി.സി.സി.), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇൻഫക്ഷ്യസ് ഡിസീസസ് (കാറ്റഗറി നമ്പർ 690/2025), വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 772/2025), എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) (ജനറൽ, തസ്തികമാറ്റം മുഖേന, എൻ.സി.എ എസ്.സി.സി.സി., വിശ്വകർമ്മ) (കാറ്റഗറി നമ്പർ 564/2025, 565/2025, 340/2025, 341/2025), എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ വുമൺ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) (എൻ.സി.എ. എൽ.സി./എ.ഐ., ധീവര, വിശ്വകർമ്മ, മുസ്ലീം, എസ്.സി.സി.സി, ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 342/2025347/2025, 247/2025), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (എം.എസ്. യൂണിറ്റ്) ജൂനിയർ പെട്രോളജിക്കൽ അനലിസ്റ്റ് (കാറ്റഗറി നമ്പർ 458/2025) എന്നീ തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.

 അഭിമുഖം നടത്തും

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഗവ. പോളിടെക്നിക്ക് കോളേജുകൾ) (കാറ്റഗറി നമ്പർ 822/2025 പട്ടികജാതി) തസ്തികയിലേക്ക് അഭിമുഖം നടത്തും.


Source link
NEWS

Back to top button