NATIIONAL

ബഹുരാഷ്ട്ര മത്സരങ്ങൾക്കായി പാക്ക് താരങ്ങൾക്ക് ഇന്ത്യയിലേക്കു വരാം, പാക്കിസ്ഥാനിലേക്കു പോകുമോയെന്നതിൽ വ്യക്തതയില്ല


ന്യൂഡൽഹി ∙ ബഹുരാഷ്ട്ര മത്സരങ്ങൾക്കായി പാക്കിസ്ഥാൻ കായിക താരങ്ങൾക്ക് ഇന്ത്യയിൽ എത്താൻ അനുമതി. രണ്ടിലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങളിലോ, രാജ്യാന്തര മത്സരങ്ങളിലോ പങ്കെടുക്കാനാണ് അനുമതി നൽകിയത്. ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ നടക്കുന്ന  മത്സരങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിനും വിലക്കില്ല. പാക്കിസ്ഥാനിൽ‌ നിന്നുള്ള  കായിക താരങ്ങൾക്കും ഉദ്യോഗസ്ഥർക്കും രാജ്യത്തെത്താനുള്ള വീസ നടപടികൾ ലഘൂകരിക്കുമെന്നും കേന്ദ്രം അറിയിച്ചു. 


Source link

Back to top button