test del 5 copy of del 3
ഇറാന് നേരെ ‘പൂർണമായും’ വ്യോമസേനയെ അണിനിരത്തുമെന്ന് ഇസ്രയേൽ: ഭീഷണിക്കു പിന്നിൽ!

പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കൂടുതൽ കറുത്തിരുളുന്നതിനിടെ, ഇറാന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രയേലിന്റെ പുതിയ വ്യോമസേനാ മേധാവി മേജർ ജനറൽ ഒമർ ടിഷ്‌ലർ (Major General Omer Tischler) ചുമതലയേറ്റു. ഇസ്രയേൽ വ്യോമസേനയുടെ കമാൻഡായിരുന്ന ടോമർ ബാറിൽ നിന്ന് ചുമതലയേറ്റെടുത്ത ഉടനെയായിരുന്നു അദ്ദേഹത്തിന്റെ ഈ നിർണ്ണായക പ്രഖ്യാപനം.ഇസ്രയേൽ വ്യോമസേനയുടെ പ്രഹരശേഷി എന്താണ്?അദൃശ്യനായ വേട്ടക്കാരൻ: F-35I അദിർ (Adir)
Source link


