test del 5 copy of del 3
പിണറായി വിജയൻ രാജിവയ്ക്കുന്നതിനു തൊട്ടുമുൻപ് എൻ. പ്രശാന്തിനെതിരെ വീണ്ടും നടപടി

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുന്നതിനു തൊട്ടുമുൻപ് ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിനെതിരെ വീണ്ടും നടപടി. ഇത് ഒൻപതാം തവണയാണ് പ്രശാന്തിനെതിരായ നടപടി. എട്ടാമത്തെ സസ്പെൻഷൻ ഉത്തരവ് ഞായറാഴ്ച രാത്രി പുറപ്പെടുവിച്ചിരുന്നു.
Source link


