test del 5 copy of del 3
തിരഞ്ഞെടുപ്പ് നേട്ടത്തിലെ ‘തിളക്കം മങ്ങുന്നു’, ഇറാൻ മിസൈലിൽ ‘തകർന്ന്’ പ്രതീക്ഷ, ഹോർമുസ് തുറക്കാൻ വൈകും, ട്രംപ് ചൈനയിലേക്ക്

രാജ്യാന്തര തലത്തിൽ നിക്ഷേപകരെ ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സൂചന. ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയും ചില രാജ്യങ്ങൾക്ക് നേരെയും ഇറാന്റെ മിസൈൽ പ്രയോഗം. ഇറാന്റെ ബോട്ടുകൾ മുക്കിയെന്ന് യുഎസ്. ഇറാൻ സേനയെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇതോടെ വെടിനിർത്തൽ കരാറിന്റെ ഭാവി എന്താകുമെന്നാണ് നിക്ഷേപകരുടെ ആശങ്ക. ഹോർമുസിലെ കപ്പൽ നീക്കം പുനസ്ഥാപിക്കാൻ യുഎസ് കൊണ്ടുവന്ന ‘പ്രോജക്ട് ഫ്രീഡം’ ആണ് ഇറാന്റെ പ്രകോപനത്തിന് കാരണമെന്നാണ് കരുതുന്നത്. രാഷ്ട്രീയ വിഷയത്തിൽ സൈനിക നടപടി പരിഹാരമാകില്ലെന്നാണ് ഇറാന്റെ നിലപാട്. ട്രംപിന്റെ ചൈനീസ് യാത്രതിരഞ്ഞെടുപ്പ് ആവേശം
Source link


