test del 5 copy of del 3
ധനലക്ഷ്മി ലോട്ടറി (Dhanalekshmi Lottery) DL-50 ഒന്നാം സമ്മാനം 1 കോടി DY 442449 എന്ന നമ്പറിന്

ധനലക്ഷ്മി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 1 കോടി രൂപ DY 442449 എന്ന നമ്പറിന്. എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 30 ലക്ഷം രൂപ. മൂന്നാം സമ്മാനം 5 ലക്ഷം രൂപ. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.
Source link


