test del 4 copy of del 3

ലൈഫ് മിഷൻ: പണി തുടങ്ങിയിട്ട് ഒന്നര വർഷം; 450 ചതുരശ്ര അടിയിൽ നിർമിക്കുന്ന വീടുകളുടെ നിർമാണം എങ്ങുമെത്തിയില്ല


അതിരപ്പിള്ളി ∙ തലചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീടിനായി കാത്തിരിക്കുകയാണ് അടിച്ചിൽത്തൊട്ടി ഉന്നതിയിലെ കുടുംബങ്ങൾ. ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് അനുവദിച്ച വീടുകളിൽ പലതിന്റെയും തറ പണിതിട്ടുണ്ട്. ചിലത് ചുമർ വരെ പണിത നിലയിലാണ്. തുടർനിർമാണത്തിനു തുക ലഭിക്കാത്തതാണ് ഇവരെ ദുരിതത്തിലാക്കുന്നത്.


Source link

Back to top button