test del 3

മകളുടെ കല്യാണ ഒരുക്കത്തിനുള്ള യാത്രയ്ക്കിടെ അപകടം; ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു


മാവേലിക്കര ∙ മകളുടെ വിവാഹം ക്ഷണിക്കാൻ പോകവേ സ്കൂട്ടറിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ്‌. നായർ (55) ആണ് വ്യാഴാഴ്ച മരിച്ചത്. കഴിഞ്ഞ 27 ന് ഉണ്ടായ അപകടത്തിൽ ഭർത്താവും കോൺഗ്രസ് വെട്ടിയാർ മണ്ഡലം സെക്രട്ടറിയായ വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ ശശി കെ.നായർ (64) സംഭവ സ്ഥലത്ത് മരിച്ചിരുന്നു.


Source link

Back to top button