LATEST
-

കരുണാകരൻ – സോണിയ അകൽച്ചയ്ക്ക് കാരണം പത്മജയെന്ന് കെ വി തോമസ്; മരിച്ചുപോയവരെ പറ്റി അനാവശ്യം പറയരുതെന്ന് പത്മജ
എറണാകുളം: കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയും മുൻ മുഖ്യമന്ത്രി കെ. കരുണാകരനും തമ്മിൽ അകന്നത് പത്മജ വേണുഗോപാലിനെ ചൊല്ലിയാണെന്ന പരാമർശവുമായി മുതിർന്ന നേതാവ് കെ വി തോമസിന്റെ…
Read More » -

മുഖ്യമന്ത്രിയെ ഇനിയും കണ്ടെത്തിയില്ല? കെ മുരളീധരനും കെ സുധാകരനും ഉൾപ്പെടെയുള്ളവർ ഡൽഹിയിലേക്ക്
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കെപിസിസി മുൻ അദ്ധ്യക്ഷന്മാരെയെല്ലാം ഡൽഹിയിലേക്ക് വിളിപ്പിച്ച് എഐസിസി. നാളെ എഐസിസി നേതൃത്വം ഇവരുമായി ചർച്ച നടത്തും. കെ…
Read More » -

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര വേണ്ട: സ്വകാര്യ ബസുടമകൾ
പാലക്കാട്: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യ യാത്രയ്ക്കെതിരെ സ്വകാര്യ ബസുടമകൾ. പൊതുഗതാഗത സംവിധാനം നശിപ്പിക്കപ്പെടുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പറഞ്ഞു. സ്വകാര്യ ബസ് മേഖല നശിക്കുമെന്നും കെഎസ്ആർടിസി പോലെ…
Read More » -

കണ്ണൂരിൽ പരീക്ഷയ്ക്കിടെ പ്രതിഷേധം; ഉദ്യോഗാർത്ഥികളുടെ ഹാൾടിക്കറ്റുകൾ കീറിയെറിഞ്ഞ് കെഎസ്യു പ്രവർത്തകർ
കണ്ണൂർ: പൊലീസ് സൊസൈറ്റിയുടെ നൈറ്റ് വാച്ച്മാൻ, പ്യൂൺ തസ്തികകളിലേക്കുള്ള പരീക്ഷയ്ക്കിടെ കെഎസ്യു പ്രതിഷേധം. പരീക്ഷ സുതാര്യമല്ലെന്ന് ആരോപിച്ച കെഎസ്യു പ്രവർത്തകർ ഉദ്യോഗാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ കീറിയെറിഞ്ഞു. ഇന്ന്…
Read More » -

ഒടുവിൽ നറുക്ക് വീണത് കെ സി വേണുഗോപാലിന്? നടപടികൾ വേഗത്തിലാക്കി ഹൈക്കമാൻഡ്, പ്രഖ്യാപനം ഇന്നുണ്ടായേക്കും
ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാരെന്ന അന്തിമ ചർച്ചകളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുന്നിലെന്ന് വിവരം. ഹൈക്കമാൻഡ് നടപടികൾ വേഗത്തിലാക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. പ്രഖ്യാപനം വൈകില്ലെന്നും ഇന്നോ…
Read More » -

കെപിസിസി അദ്ധ്യക്ഷ സ്ഥാനം നോട്ടമിട്ട് കൊടിക്കുന്നിൽ; പട്ടികയിൽ നാല് നേതാക്കൾ, ഷാഫിക്കും സാദ്ധ്യത
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ കെപിസിസിയിൽ അഴിച്ചുപണി നടത്താൻ ആലോചന. സണ്ണി ജോസഫിന് പകരമായി നാല് പേരെ നേതൃത്വം പരിഗണിച്ചേക്കും. മന്ത്രി സ്ഥാനത്തേക്ക് സണ്ണി…
Read More » -

പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചു; മനംനൊന്ത് കാസർകോട് സ്വദേശിനി ജീവനൊടുക്കി
കാസർകോട്: പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കുമ്പള സ്വദേശി ബി ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് മരിച്ചത്. വീടിന്റെ ഹാളിലെ ഫാനിൽ തൂങ്ങി…
Read More » -

‘തോറ്റതോടെ ഗണേഷിന്റെ സമനില തെറ്റി’; ഡീൽ ആരോപണത്തിൽ സംവാദത്തിന് ക്ഷണിച്ച് ചാമക്കാലയുടെ വെല്ലുവിളി
കൊല്ലം: പത്തനാപുരം നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് കാരണം യുഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ട് കച്ചവടമാണെന്ന മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായ കെ ബി ഗണേഷ് കുമാറിന്റെ…
Read More » -

സിപിഎം നേതാക്കൾക്ക് രണ്ട് ഗൺമാൻമാർ വരെ, തിരിച്ചുവിളിക്കാൻ സർക്കാർ; എസ്കോർട്ട് വേണ്ടെന്ന് സതീശനും ചെന്നിത്തലയും
തിരുവനന്തപുരം: സുരക്ഷാ ഭീഷണിയുടെ പേരിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിപിഎം നേതാക്കൾക്ക് അനുവദിച്ച ഗൺമാൻമാരെ സർക്കാർ ഉടൻ തിരിച്ചുവിളിക്കും. ഗൺമാൻമാരുടെ കണക്കുകൾ പൊലീസ് ആസ്ഥാനത്ത് ശേഖരിച്ചു. രണ്ട്…
Read More » -

തൃശൂരിൽ കിടക്കനിർമ്മാണശാലയിൽ വൻതീപിടിത്തം; സ്ഥാപനം പൂർണമായും കത്തിനശിച്ചു
തൃശൂർ: കൊരട്ടി- മാമ്പ്രയിൽ കിടക്കനിർമ്മാണശാലയിൽ വൻതീപിടിത്തം. അമീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. രാവിലെ ഏഴുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഈ സമയം ഇവിടേക്ക് ജോലിക്കെത്തിയ തൊഴിലാളികളാണ്…
Read More »









