NEWS

ആലപ്പുഴയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

ആലപ്പുഴയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. പുളിങ്കുന്ന് ഏഴാം വാർഡിലെ മണക്കളം വസതിയിൽ ടോമി ജോസഫിന്റെ മകൻ ആൽഡ്രിൻ ചാക്കോ (33) ആണ് ട്രെയിൻ അപകടത്തിൽപ്പെട്ട് മരണമടഞ്ഞത്.

Fashion ⏭️

Back to top button