SPORTS
കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെതിരെ കൊല്ലം സെയിലേഴ്സിന് 6 വിക്കറ്റ് ജയം, സെമി ഫൈനൽ പ്രതീക്ഷ

തിരുവനന്തപുരം ∙ കെസിഎലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെതിരെ കൊല്ലം സെയിലേഴ്സിന് 6 വിക്കറ്റ് ജയം. കാലിക്കറ്റ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം കൊല്ലം 17.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ അനായാസം മറികടന്നു.തോറ്റാൽ കൊല്ലം സെമി ടിക്കറ്റ് നേടും. അർധ സെഞ്ചറി നേടിയ എം.അജ്നാസ് (34 പന്തിൽ 64 നോട്ടൗട്ട്) ആണ് കൊല്ലത്തിന്റെ വിജയ നായകനായത്. വത്സൽ ഗോവിന്ദ് 42 റൺസ് എടുത്തു.
Auto ⏭️


