SPORTS
കോലി, രോഹിത് വൺസ് മോർ…! ഇനിയൊരു അവസരമുണ്ടായേക്കില്ല, കേരളമണ്ണിൽ അവസാന മത്സരത്തിന് സൂപ്പർ താരങ്ങൾ

തിരുവനന്തപുരം ∙ ഇന്നു കരിയറിലെ 563–ാം രാജ്യാന്തര മത്സരത്തിനിറങ്ങുന്ന വിരാട് കോലിക്കും 515–ാം മത്സരം കളിക്കുന്ന രോഹിത് ശർമയ്ക്കും ഇതു രണ്ടു പതിറ്റാണ്ട് പിന്നിടുന്ന കളിജീവിതത്തിലെ മറ്റൊരു മത്സരം മാത്രമാകാം. പക്ഷേ, മലയാളികൾക്ക് അങ്ങനെയല്ല. ഈ ഇതിഹാസ താരങ്ങളുടെ കളി നമ്മുടെ മണ്ണിൽ, കൺമുന്നിൽ കാണാനുളള അവസാന അവസരമാകാം ഇത്.
Auto ⏭️




