SPORTS
ദുലീപ് ട്രോഫി:തിലക് വർമ സൗത്ത് സോൺ ക്യാപ്റ്റൻ, രണ്ട് മലയാളികൾ ടീമിൽ

ബെംഗളൂരു∙ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോൺ ടീമിനെ തിലക് വർമ നയിക്കും. ആന്ധ്ര താരം റിക്കി ഭുയിയാണ് വൈസ് ക്യാപ്റ്റൻ. കേരളത്തിൽനിന്ന് പേസർ എം.ഡി.നിധീഷിനു മാത്രമാണ് ടീമിൽ ഇടംപിടിക്കാൻ സാധിച്ചത്. മലയാളി താരം കരുൺ നായരും ടീമിലുണ്ട്. 23 മുതൽ സെപ്റ്റംബർ 10 വരെയാണ് ടൂർണമെന്റ്.
Auto ⏭️


