NEWS

സാമ്പത്തിക ക്രമക്കേട് : തൊഴിൽ വകുപ്പ് അഡിഷണൽ ലേബർ കമ്മിഷണർക്ക് സസ്പെൻഷൻ

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് തൊഴിൽ വകുപ്പ് അഡിഷണൽ ലേബർ കമ്മിഷണറെ സസ്പെൻഡ് ചെയ്തു. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് സി.ഇ.ഒ കൂടിയായ കെ.ശ്രീലാലിനെയാണ് സസ്‌പെൻഡ് ചെയ്തത്. സി.ഇ.ഒ ആയിരിക്കെ ചിയാക്കിലേക്ക് ഔദ്യോഗിക മൊബൈൽ ഫോണുകൾ വാങ്ങിയത്,​ യാത്രാബത്തകളും ചെലവുകളും അനധികൃതമായി കൈപ്പറ്റിയതിൽ ഉൾപ്പെടെ ശ്രീലാലിനെതിരെ പരാതി ഉയർന്നിരുന്നു.

Read News ⏭️

Back to top button