NEWS

ഐഡിഎസ്എഫ്എഫ്കെ ; 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം : തലസ്ഥാനത്ത് സെപ്തംബർ 25 മുതൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ഹ്രസ്വ ചിത്രമേളയിൽ പ്രദർശിപ്പിക്കാനിരുന്ന 31 ചിത്രങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചു,​

Read News ⏭️

Back to top button