NEWS

കുരുന്നുകൾ നുകരുന്നു അമ്മൂമ്മയുടെ കഥാമാധുര്യം


ആലപ്പുഴ: ബാല്യങ്ങളെ കഥകളിലേക്ക് മടക്കണം. അതിലൂടെ തങ്ങളുടെ ഏകാന്തത മറക്കണം. ഓർമ്മയിലാണ്ട കഥകളെയും നാടൻ കളികളെയും സ്‌കൂൾ മുറ്റങ്ങളിലേക്ക് മടക്കുകയാണ് ആലപ്പുഴയിലെ ഒരുപറ്റം അമ്മൂമ്മമാരും അപ്പൂപ്പന്മാരും. ‘അമ്മൂമ്മ കഥകളുടെ കഥാമാധുര്യം” എന്ന പേരിലുള്ള പദ്ധതി ഇതിനകം ഏഴ് സ്‌കൂളുകളിൽ നടപ്പാക്കി. കഴിഞ്ഞ മാസമായിരുന്നു തുടക്കം. വിരമിച്ച അദ്ധ്യാപകരാണ് കഥപറയുന്നത്.


Source link
NEWS

Read News

Read News✅

Back to top button