NEWS
സ്ത്രീശക്തി ലോട്ടറി SS 534 നറുക്കെടുപ്പ്: ഒന്നാം സമ്മാനം ഒരു കോടി രൂപ SE 974999 എന്ന നമ്പരിന് | Sthree Sakthi Lottery Results

സ്ത്രീശക്തി ലോട്ടറി SS 534 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. SE 974999 എന്ന നമ്പരിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. എറണാകുളം ജില്ലയിൽ വിറ്റ ടിക്കറ്റ് ആണിത്. കൊല്ലം ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം. കോട്ടയം പാലായിൽ വിറ്റ ടിക്കറ്റിന് മൂന്നാം സമ്മാനവും ലഭിച്ചു. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില. എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 1st Prize- Rs. 1,00,00,000/- SE 974999 Conso. Prize Rs. 5000/- FOR REMAINING ALL SERIES 2nd Prize- Rs. 30,00,000/- SL 541135 3rd Prize- Rs. 5,00,000/- SK 838192 4th Prize- Rs. 5,000/- (19 out of 19) 1238 1800 1866 2047 2137 2524 3039 3613 4302 4424 4995 6663 6965 6967 7045 7097 7942 8415 8561 5th Prize- Rs. 2,000/- (6 out of 6) 2638 6887 7044 7096 7902 8074 6th Prize : 1,000/- (25 out of 25) 0725 0739 2099 2314 2456 3022 3173 3391 4224 4296 5154 5582 6223 6324 7289 7543 7586 7805 8597 8854 9103 9589 9756 9776 9853
Fashion ⏭️


