NEWS
ലഘുസമ്പാദ്യ പദ്ധതികൾ: പലിശയിൽ മാറ്റമില്ല; മുതിർന്ന പൗരന്മാർക്കും സുകന്യ സമൃദ്ധിക്കും 8.2%, മറ്റ് നിക്ഷേപ പലിശ ഇങ്ങനെ

ന്യൂഡൽഹി∙ സെപ്റ്റംബർ 30 വരെ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മാറ്റമില്ലാതെ തുടരും. തുടർച്ചയായി പത്താം തവണയാണ് പഴയ നിരക്ക് തുടരുന്നത്.Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മനോരമയുടേതല്ല. അത് StockImageFactory.com/shutterstockൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Source link


