NEWS
26ന് റെയിൽവേ ബുക്കിംഗ് കൗണ്ടർ ഉച്ചവരെ

തിരുവനന്തപുരം: 26ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2വരെയായിരിക്കും മുൻകൂർ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകൾ പ്രവർത്തിക്കുകയെന്ന് റെയിൽവേ അറിയിച്ചു. ഓൺലൈൻ ബുക്കിംഗ് സൗകര്യങ്ങൾ പതിവ് പോലെ പ്രവർത്തിക്കും.
Read News ⏭️


