NEWS

പ്രവാസി ആകാൻ ശ്രമിക്കുകയാണോ? വിദേശത്ത് ചെന്നാൽ‌ എന്തൊക്കെ ചെയ്യണം? ചെയ്യരുത്? വേണം രണ്ടുതരം അക്കൗണ്ട്


ഉപരിപഠനത്തിനും സ്വപ്നജോലിക്കും വേണ്ടി വിദേശത്തേക്ക് പറക്കുന്ന  യുവാക്കളുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന ‘ജെൻസി’കൾക്ക് പുതിയ രാജ്യത്തെ  ജീവിതരീതിയോട്   പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാൽ, സാമ്പത്തിക കാര്യങ്ങൾ സ്വന്തമായി ചെയ്യേണ്ടി വരുന്നത് ഭൂരിഭാഗം പേർക്കും വെല്ലുവിളിയാണ്. മാതാപിതാക്കളുടെ തണലിൽനിന്ന് മാറി വിദേശത്ത് സ്വന്തം വരുമാനമോ പോക്കറ്റ് മണിയോ പാർട്ട്ടൈം വരുമാനമോ കൊണ്ട് ജീവിക്കാൻ തുടക്കം മുതൽ കൃത്യമായ പ്ലാൻ ആവശ്യമാണ്. ഇന്ത്യൻ വിദ്യാർഥി  എൻആർഐ  ആകുമ്പോൾ  സാമ്പത്തിക കാര്യങ്ങൾ എങ്ങനെ സ്മാർട്ടായി കൈകാര്യം ചെയ്യണമെന്ന് നോക്കാം.∙ മൾട്ടി-കറൻസി ഫോറെക്സ് കാർഡ് 


Fashion ⏭️

Back to top button