NEWS

മക്കളെയും കുടുംബത്തെയും കാണാൻ ജർമനിയിൽ എത്തിയ പിതാവ് അന്തരിച്ചു


ഹാന്നോവർ∙ പച്ചാണി കരിമ്പനൂർ തോമസ് (70) ജർമനിയിലെ ഹാന്നോവറിൽ അന്തരിച്ചു. സംസ്കാരം സെപ്റ്റംബർ 5 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:30ന് പച്ചാണി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.ഹാന്നോവറിലുള്ള മക്കളെയും കൊച്ചുമക്കളെയും കാണാനായി ഭാര്യയോടൊപ്പം എത്തിയതായിരുന്നു തോമസ്. ഓഗസ്റ്റ് 27ന് വൈകുന്നേരം പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


Fashion ⏭️

Back to top button