NEWS

തിരുവനന്തപുരത്ത് 4 പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചു; വെട്ടുകാട്-വേളാങ്കണ്ണി സർവീസ് ഉടനെന്ന് മന്ത്രി സി.പി. ജോൺ


​തിരുവനന്തപുരം∙ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ആരംഭിച്ച നാല് പുതിയ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് ഗതാഗത മന്ത്രി സി.പി. ജോൺ. തിരുവനന്തപുരം നഗരത്തിലും തീരദേശ മേഖലയിലുമുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സമയബന്ധിതവുമായ യാത്രാസൗകര്യം ഉറപ്പാക്കുകയാണ് പുതിയ സർവീസുകളുടെ ലക്ഷ്യം. പുതിയ സർ‍വീസുകൾ ഈ വഴി


Fashion ⏭️

Back to top button