NEWS
കാരുണ്യ ലോട്ടറി (Karunya Lottery) KR-765 നറുക്കെടുപ്പ് മാറ്റിവച്ചു

തിരുവനന്തപുരം∙ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കാരുണ്യ ലോട്ടറി (Karunya Lottery) KR-765 നറുക്കെടുപ്പ് മാറ്റിവച്ചു. ഞായറാഴ്ച 3 മണിക്ക് നറുക്കെടുപ്പ് നടത്തും. സാധാരണ എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ്. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.
Fashion ⏭️


