NEWS

കടൽസൈന്യം പത്തനംതി​ട്ടയിൽ

കൊല്ലം: കനത്തമഴയിൽ ഒറ്റപ്പെട്ടവരെ രക്ഷിച്ച് കൊല്ലത്തെ കടൽ സൈന്യം. ആറന്മുള, റാന്നി, തിരുവല്ല എന്നിവിടങ്ങളിലാണ് സംഘം രക്ഷാപ്രവർത്തനത്തിനെത്തിയത്. കഴിഞ്ഞ ശനിയാഴ്ച മൂന്ന് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ ആറന്മുളയിൽ എത്തിയിരുന്നു.

Read News ⏭️

Back to top button