NEWS

സ്മാർട്ട് ഫോണിലും ലേണേഴ്സ് ടെസ്റ്റ്,​ തീരുമാനം  കമ്പ്യൂട്ടർക്ഷാമത്തെ തുടർന്ന്

തിരുവനന്തപുരം: ഡ്രൈവിംഗ് ലേണേഴ്സ് ലൈസൻസ് പരീക്ഷയ്‌ക്കായി അപേക്ഷകർക്ക് സ്‌മാർട്ട് ഫോണും ഉപയോഗിക്കാം. മോട്ടോർവാഹനവകുപ്പ് ഓഫീസുകളിലെ കമ്പ്യൂട്ടർക്ഷാമത്തെ തുടർന്നാണ് തീരുമാനം. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ മേൽനോട്ടത്തിൽ ഓഫീസുകളിലായിരിക്കും ടെസ്റ്റ്.

Read News ⏭️

Back to top button