NEWS

‘രാഷ്ട്രീയപ്പാർട്ടിയാകില്ല’: യുവാക്കൾക്കായി സമ്മർദഗ്രൂപ്പായി തുടരുമെന്ന് സിജെപി – സൗരവ് ദാസ് സംസാരിക്കുന്നു


Q പരമ്പരാഗത രാഷ്ട്രീയസംവിധാനത്തിനു പുറത്ത് ഒരു സമ്മർദഗ്രൂപ്പായി സിജെപി ഉയർന്നുവന്നിട്ടുണ്ട്. രാഷ്ട്രീയത്തിൽ ഒരു പുതിയ ഇടം കണ്ടെത്താനാണോ നിങ്ങളുടെ ശ്രമം?A രാഷ്ട്രീയപ്പാർട്ടിയാകാൻ ഞങ്ങൾ തൽക്കാലത്തേക്കെങ്കിലും ശ്രമിക്കുന്നില്ല. രാഷ്ട്രീയം തീർത്തും മോശമായൊരു ഇടപാടാണ്. വിദ്യാഭ്യാസമേഖല മെച്ചപ്പെടുത്തുന്നതിനും ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും മന്ത്രിമാരെക്കൊണ്ടു പണിയെടുപ്പിക്കുന്നതിനുമാണ് ഞങ്ങളുടെ ഊർജം ഉപയോഗിക്കേണ്ടത്. യുവതലമുറയുടെ ഉന്നമനത്തിനായി വ്യവസ്ഥയ്ക്കുമേൽ സമ്മർദം ചെലുത്താനാണു ഞങ്ങൾ ആഗ്രഹിക്കുന്നത്.Q രാഷ്ട്രീയപ്പാർട്ടികളിൽനിന്ന് അകലം പാലിക്കാൻ ബോധപൂർവമായ ശ്രമമുണ്ടോ?


Fashion ⏭️

Back to top button