NEWS
ജാതി സെൻസസ് ചോദ്യാവലിയിൽ മാറ്റം വരുത്തണം

വിവിധ പേരിലറിയപ്പെടുന്ന ഒരേ സമുദായങ്ങളെ ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ കഴിയുന്നവിധം ജാതി സെൻസസിന്റെ ചോദ്യാവലിയിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തണമെന്ന് കേരള മൺപാത്ര നിർമ്മാണ സമുദായസഭ സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
Read News ⏭️




