LIFESTYLE

പതിവായി വീട്ടിലെ സിങ്ക് അടയാറുണ്ടോ? എങ്കിൽ ഉറപ്പായും വേണം സിങ്ക് സ്ട്രെയിനർ


നിങ്ങളുടെ വീട്ടിലെ സിങ്കിന് മുകളിൽ ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യവും അടിയുന്നത് പതിവാണോ? എന്നാൽ ഇതിനുള്ള പരിഹാരമാണ് സിങ്ക് സ്‌ട്രെയിനർ. അടുക്കളയിലെയും ബാത്റൂമിലെയും മാലിന്യം പിടിച്ചുനിർത്തി, വെള്ളം മാത്രം ഒഴുകിപ്പോകാൻ ഇത് സഹായിക്കുന്നു. ഇതുവഴി ഡ്രെയിൻ അടയുന്നതും ദുർഗന്ധം വരുന്നതും ഒഴിവാക്കാം. തുരുമ്പ് പിടിക്കാത്ത സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ചതും ആവശ്യത്തിന് മുറിച്ചെടുത്ത് ഒട്ടിക്കാവുന്ന മെഷ് റോളായും ഇത് ലഭിക്കും. വൃത്തിയാക്കാൻ എളുപ്പവും കുറഞ്ഞ ചെലവിൽ വീട് കൂടുതൽ വൃത്തിയും ശുചിത്വവുമുള്ളതാക്കി നിലനിർത്താൻ സഹായിക്കുന്നതാണ് സിങ്ക് സ്‌ട്രെയിനർ. ഇപ്പോൾ വമ്പിച്ച വിലക്കുറവിലാണ് സിങ്ക് സ്‌ട്രെയിനർ ആമസോണിൽ വിൽക്കപ്പെടുന്നത്.


Cinema ⏭️

Back to top button