LIFESTYLE
പെട്രോൾ വാഹനങ്ങൾക്ക് ഇനി വിട; പുതിയ ഗതാഗത നിയമങ്ങളിൽ വൻ മാറ്റം

പെട്രോൾ ഇന്ധനത്തെക്കുറിച്ചുള്ള ആശങ്കകൾ ഇനി വേണ്ട, വാഹന ഉപയോഗത്തിൽ വരാനിരിക്കുന്ന സുപ്രധാന മാറ്റത്തിന് കളമൊരുങ്ങുന്നു.
ന്യൂഡൽഹി: പരമ്പരാഗത ഇന്ധനത്തിന് പകരമായി പൂർണമായും എത്തനോൾ ഉപയോഗിച്ച് ഓടുന്ന ഇ100 ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങൾക്ക് നിരത്തിലിറങ്ങാൻ അവസരമൊരുക്കിക്കൊണ്ട് കേന്ദ്ര സർക്കാർ മോട്ടോർ വാഹന നിയമങ്ങളിൽ നിർണായകമായ ഭേദഗതികൾ വരുത്തി.
October 27, 2026




