LIFESTYLE

വീട്ടിലെ ചെറിയ റിപ്പയർ ജോലികൾക്കായി ഇനി മറ്റാരെയും കാത്തിരിക്കേണ്ട; ടൂൾ കിറ്റുകൾ വമ്പിച്ച വിലക്കുറവിൽ


നിങ്ങളുടെ വീട്ടിൽ ടൂൾ കിറ്റുണ്ടോ? ഷെൽഫ് സ്ഥാപിക്കാനോ, ഫോട്ടോ ഫ്രെയിം തൂക്കാനോ, ഡിഎെവെ ജോലികൾ ചെയ്യാനോ ഒരു ഡ്രിൽ അത്യാവശ്യമാണ്. വ്യത്യസ്തമായ ഉപകണങ്ങൾ ഉൾക്കൊള്ളുന്ന കിറ്റുകൾ വീട്ടിലുണ്ടെങ്കിൽ ചെറിയ റിപ്പയർ ജോലികൾക്കായി മറ്റാരെയും കാത്തിരിക്കേണ്ട ആവശ്യമില്ല. ഇത്തരം ടൂൾ കിറ്റുകൾക്ക് വില കൂടുതലാണെന്ന തെറ്റിധാരണയുള്ളവർ ഏറെയാണ്. എന്നാൽ ആമസോണിൽ വമ്പിച്ച വിലക്കുറവിലാണ് ഇവ വിൽക്കപ്പെടുന്നത്.


Cinema ⏭️

Back to top button