LIFESTYLE

കേരളത്തിൽ സ്ഥലം വാങ്ങണോ അതോ വിൽക്കണോ? ഇനി ടെൻഷൻ വേണ്ട, Helloaddress.com നിങ്ങൾക്കൊപ്പം!

നിങ്ങളുടെ വീടോ, ഫ്ലാറ്റോ, വില്ലയോ, ഓഫീസ് സ്പേസോ, കടമുറിയോ അതുമല്ലെങ്കിൽ വെറും സ്ഥലമോ ആകട്ടെ, വിൽപ്പനയ്‌ക്കോ വാടകയ്‌ക്കോ നൽകാൻ ആഗ്രഹിക്കുന്ന ഏത് വസ്തുവും അർഹരായ ഉപഭോക്താക്കളിൽ എത്തിക്കാൻ www.helloadddress.com എന്ന റിയൽ എസ്റ്റേറ്റ് പോർട്ടൽ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ആവശ്യങ്ങൾക്കും സൗകര്യങ്ങൾക്കും അനുസൃതമായി ഒരു മാസം മുതൽ ആറു മാസം വരെ നീണ്ടുനിൽക്കുന്ന വിവിധ തരം ലിസ്റ്റിംഗ് പാക്കേജുകൾ ഇവിടെ ലഭ്യമാണ്.

അതുപോലെ തന്നെ, സ്വന്തമായി ഒരു വീടോ വാണിജ്യ ആവശ്യങ്ങൾക്കായി സ്ഥലമോ തിരയുന്നവർക്ക് അവരുടെ ബജറ്റിനും താൽപര്യങ്ങൾക്കും ഇണങ്ങുന്ന പ്രോപ്പർട്ടികൾ വളരെ വേഗത്തിൽ ഹല്ലോഅഡ്രസ്.കോമിലൂടെ കണ്ടെത്താവുന്നതാണ്. മാപ്പ് അടിസ്ഥാനമാക്കിയുള്ള സെർച്ച് (Map based search), പ്രോപ്പർട്ടി അലേർട്ട് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഉള്ളതിനാൽ, വളരെ ലളിതമായി തന്നെ പ്രോപ്പർട്ടികളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഉപയോക്താക്കൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. ഇത് സന്ദർശകർക്ക് മികച്ചൊരു തിരച്ചിൽ അനുഭവം ഉറപ്പുനൽകുന്നു.

നിലവിൽ 4.5 ലക്ഷത്തിലധികം ലിസ്റ്റിംഗുകൾ ഉള്ള ഹല്ലോഅഡ്രസ്.കോമിൽ, കേരളത്തിലെ 3900-ഓളം പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വാണിജ്യ, താമസ സൗകര്യങ്ങളുടെ വിപുലമായ ശേഖരം തന്നെയുണ്ട്. ഹല്ലോഅഡ്രസ്.കോമിനെ കുറിച്ചും, എങ്ങനെ നിങ്ങളുടെ പ്രോപ്പർട്ടികൾ ഇതിൽ ലിസ്റ്റ് ചെയ്യാം എന്നതിനെ കുറിച്ചും കൂടുതൽ അറിയുവാൻ ബന്ധപ്പെടുക: 9747000857

Cinema ⏭️

Back to top button