CINEMA

ഉടുമ്പൻചോല വിഷൻ

നവാഗതനായ സലാം ബുഖാരി സംവിധാനം ചെയ്യുന്ന ഉടുമ്പൻചോല വിഷൻ ഒക്ടോബർ 21ന് പ്രദർശനത്തിന്. മാത്യു തോമസ്, മിലിന്ദ് സോമൻ, ശ്രീനാഥ് ഭാസി,സിദ്ധിഖ്, ദിലീഷ് പോത്തൻ,വിശാഖ് നായർ, അശോകൻ,ജിനു ജോസഫ്, ബാബുരാജ്, സുദേവ് നായർ, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ,ഗബ്രി ജോസ്, ഹസ്ലി അമാൻ, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ റഹ്മാൻ തുടങ്ങിയവരാണ് താരങ്ങൾ. .എആന്റ് ആർ മീഡിയ ലാബ്‌സിന്റെയും യുബി പ്രൊഡക്ഷൻസിന്റെയും ബാനറിൽ അഷർ അമീർ, റിയാസ് കെ മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമ്മാണം.

​ടൈ​റ്റ​ൻ​സ്

​ജയ​സൂ​ര്യ,​ ​വി​നാ​യ​ക​ൻ,​ ​ബേ​ബി​ ​ജീ​ൻ,​ ​നി​ഹാ​ൽ,​ ​സ​ണ്ണി​ ​വ​യ്ൻ,​ ​ഇ​ന്ദ്ര​ൻ​സ്,​ ​സു​രേ​ഷ് ​കൃ​ഷ്ണ​ ​എ​ന്നി​വ​രെ ​ ​പ്ര​ധാ​ന​ ​കഥാപാത്രമാക്കി പ്രി​ൻ​സ് ​ജോ​യ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ കോ​മ​ഡി​ ​ഫാ​ന്റ​സി​ ടൈറ്റൻസ് ഒ​ക്ടോ​ബ​ർ​ 22​ന് തിയേറ്ററിൽ.
നേ​ര​മ്പോ​ക്ക്,​ ​മാ​നു​വ​ൽ​ ​മൂ​വി​ ​മേ​ക്കേ​ഴ്‌​സ്,​ ​അ​വ​നി​ർ​ ​ടെ​ക് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സും,​ ​ഇ​ർ​ഷാ​ദ് ​എം.​ ​ഹ​സ​നും ​ബാ​ബു​ ​ഏ​ട്ട​ൻ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​പ്ര​ദീ​പ് ​സി.​ ​എ​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​വി​ത​ര​ണം​ ​മാ​ജി​ക് ​ഫ്രെ​യിം​സ് .


Business ⏭️

Back to top button