CINEMA

മഹാരാജ ഹോസ്റ്റൽ തിയേറ്ററിൽ എത്തി

സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ എൻആ‌‍ർഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ചാരു വാക്കൻ രചനയും സംവിധാനവും നിർവഹിക്കുന്ന മഹാരാജ ഹോസ്റ്റൽ പ്രദർശനത്തിന് എത്തി. ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ് ആന്റ് മൺസൂൺ ടെയിൽസ് എന്നീ ബാനറിൽ ആണ് നിർമ്മാണം.

ല​ർ​ക്ക്

സൈ​​​ജു​​​ ​​​കു​​​റു​​​പ്പ്,​​​അ​​​ജു​​​ ​​​വ​​​ർ​​​ഗീ​​​സ് ​​​എ​​​ന്നി​​​വ​​​രെ​​​ ​​​പ്ര​​​ധാ​​​ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​​ക്കി​​​ ​​​എം.​​​എ​​​ ​​​നി​​​ഷാ​​​ദ് ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​ന്ന​ ​​​ ​​​ല​​​ർ​​​ക്ക് ​​​ ​തി​യേ​റ്ര​റി​ൽ.​​​ ​​​ടി​​​.​​​ജി.​​​ര​​​വി,​​​ ​​​പ്ര​​​ശാ​​​ന്ത് ​​​അ​​​ല​​​ക്സാ​​​ണ്ട​​​ർ, ​​​എം.​​​​​എ.​​​​​​നി​​​ഷാ​​​ദ്,​​​ ജാ​​​ഫ​​​ർ​​​ ​​​ഇ​​​ടു​​​ക്കി,​​​ സുധീ​​​ർ​​​ ​​​ക​​​ര​​​മ​​​ന,​​​ പ്ര​​​ശാ​​​ന്ത് ​​​മു​​​ര​​​ളി,​​​ ​​​വി​​​ജ​​​യ് ​​​മേ​​​നോ​​​ൻ,​​​ ​​​സ​​​ജി​​​ ​​​സോ​​​മ​​​ൻ,​​​ ​​​ ​അ​​​നു​​​മോ​​​ൾ, ​​​മ​​​ഞ്ജു​​​ ​​​പി​​​ള​​​ള,​​​ ​​​മു​​​ത്തു​​​മ​​​ണി,​​​ ​​​സ​​​രി​​​ത​​​ ​​​കു​​​ക്കു​ ​തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ​​​മ​​​റ്റു​​​ ​​​താ​​​ര​​​ങ്ങ​​​ൾ.​​​ ​​​എ​​​ലൈ​​​റ്റ് ​​​ഗ്രൂ​​​പ്പ്‌​​​ ​​​ഒ​​​ഫ് ​​​ക​​​മ്പ​​​നീ​​​സ്,​​​ ​​​ബ്രി​​​ക് ​​​സ്ട്രീ​​​റ്റ് ​​​ആ​​​ന്റ് ​​​കോ,​​​ ​​​സെ​​​ൻ​​​സ് ​​​അ​​​ഡ്വ​​​ഞ്ച​​​ർ​​​ ​​​ടൂ​​​ർ​​​സ്,​​​അ​​​രു​​​ൺ​​​ ​​​കു​​​മാ​​​ർ​​​ ​​​ടി.​​​​​​വി, ​​​മ​​​നോ​​​ജ്‌​​​ ​​​ര​​​ത്‌​​​നാ​​​ക​​​ര​​​ൻ​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​ചേ​​​ർ​​​ന്ന് ​​​കേ​​​ര​​​ള​​​ ​​​ടാ​ക്കീ​സി​​​ന്റെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​ആ​​​ണ് ​​​നി​​​ർ​​​മ്മാ​​​ണം.​


Business ⏭️

Back to top button