SPORTS
-

വെങ്കിയുടെ ഫിഫ്റ്റിയിൽ ആർസിബി ‘വെട്രി’; അർധസെഞ്ചറിക്ക് പിന്നാലെ വിജയിനെ അനുകരിച്ച് താരം– വൈറൽ വിഡിയോ
ധരംശാല ∙ ഐപിഎലിൽ ഈ സീസണിൽ പ്ലേഓഫിൽ കടക്കുന്ന ആദ്യ ടീമാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ഞായറാഴ്ച നടന്ന നിർണായക മത്സരത്തിൽ പഞ്ചാബിനെതിരെ 23 റൺസ് ജയം…
Read More » -

ഗോൾഡൻ ഡക്കായ ആൾക്ക് 18–ാം ഓവർ കൊടുത്തു, കളി കയ്യിൽനിന്ന് പോയി: റിയാൻ പരാഗിന്റെ ക്യാപ്റ്റൻസിക്ക് രൂക്ഷവിമർശനം
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് തുടർച്ചയായ മൂന്നാം തോല്‍വി വഴങ്ങിയതിൽ ക്യാപ്റ്റൻ റിയാൻ പരാഗിന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം സുനിൽ…
Read More » -

അഞ്ചു വർഷം മുൻപേ ധോണി പറഞ്ഞു, അവസാന മത്സരം ഹോം ഗ്രൗണ്ടിൽ മതി; ചെപ്പോക്കിൽ രക്ഷകനായി അവതരിക്കുമോ?
ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് നിർണായക പോരാട്ടത്തിനിറങ്ങുമ്പോൾ രക്ഷകനായി മഹേന്ദ്ര സിങ് ധോണി അവതരിക്കുമോ? ഇന്ന് ചെപ്പോക്ക് സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് കളിക്കാനിറങ്ങുമ്പോൾ…
Read More » -

സ്റ്റാർക്കിനെയും എൻഗിഡിയെയും വെറുതെ വിട്ടില്ല, ആദ്യ പന്തിൽ തന്നെ തൂക്കി, സിക്സടിയിൽ വൈഭവിന് റെക്കോർഡ്
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗില്‍ റെക്കോർഡുകൾ ഓരോന്നായി വീഴ്ത്തുന്ന സൂര്യവംശിയുടെ വൈഭവം തുടരുന്നു. ഐപിഎലിൽ ഒരു സീസണിൽ കൂടുതൽ സിക്സുകൾ അടിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി…
Read More » -

പഞ്ചാബിന്റെയും രാജസ്ഥാന്റെയും തോൽവികൾ ഗുണം ചെയ്തത് ചെന്നൈ സൂപ്പർ കിങ്സിന്, മൂന്നു സ്ഥാനങ്ങൾക്കു വേണ്ടി ഏഴു പേർ!
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പ്ലേ ഓഫ് ഉറപ്പിച്ചപ്പോൾ, ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങൾക്കു വേണ്ടി മത്സരിക്കുന്നത് ഏഴു ടീമുകൾ. ഞായറാഴ്ച…
Read More » -

റിയാൻ പരാഗിനും ജുറേലിനും അർധ സെഞ്ചറി, എന്നിട്ടും 200 തൊടാതെ രാജസ്ഥാൻ റോയൽസ്, ഡൽഹിക്ക് 194 റൺസ് വിജയലക്ഷ്യം
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 194 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 20 ഓവറിൽ എട്ടു…
Read More » -

‘അതിരടി’യിൽ സഞ്ജുവിന് റോൾ കൊടുത്തു, പക്ഷേ തള്ളിക്കളഞ്ഞെന്ന് ബേസിൽ; ചെറിയ വേഷമെന്ന് താരത്തിന്റെ മറുപടി
ചെന്നൈ∙ മലയാളത്തിൽ നിറഞ്ഞോടുത്ത ‘അതിരടി’ സിനിമയില്‍ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ അഭിനയിപ്പിക്കാൻ ശ്രമിച്ചിരുന്നതായി നടൻ ബേസിൽ ജോസഫ്. എന്നാൽ സഞ്ജു ഒഴിവായതോടെയാണ് ‘കാമിയോ’ റോളിലേക്ക്…
Read More » -

വിരാട് കോലിക്ക് അർധ സെഞ്ചറി, വെങ്കടേഷ് അയ്യരുടെ തകർത്തടി, 200 പിന്നിട്ട് ബെംഗളൂരു, പഞ്ചാബിന് വമ്പൻ വിജയലക്ഷ്യം
ധരംശാല∙ ഇന്ത്യൻ പ്രീമിയർ ലീഗില്‍ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിങ്സിന് 223 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 20 ഓവറിൽ നാലു വിക്കറ്റ്…
Read More » -

‘ങേ, അതെപ്പോ..?’ ടോസിനു പിന്നാലെ ഗില്ലിനോട് സംസാരിക്കുമ്പോൾ രവി ശാസ്ത്രിയുടെ അബദ്ധം
കൊൽക്കത്ത∙ ഈഡൻ ഗാർഡൻസിൽ ശനിയാഴ്ച നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ മത്സരത്തിന്റെ ടോസിനിടെ മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ രവി ശാസ്ത്രിക്ക്…
Read More » -

‘ഒരു സ്ത്രീയുടെ സ്ഥാനം രാത്രിയിൽ…’: വിവാദ പരാമർശവുമായി യോഗ്രാജ് സിങ്, കേസെടുത്ത് പൊലീസ്; മുൻകൂർ ജാമ്യം തേടി യുവരാജിന്റെ പിതാവ്
ചണ്ഡിഗഡ് ∙ ‘ലുഖാ’ എന്ന വെബ് സീരീസിൽ അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നടനുമായ യോഗ്രാജ് സിങ് മുൻകൂർ…
Read More »









