NEWS
-

സർക്കാർ ആശുപത്രികളുടെ നവീകരണത്തിന് സിഎസ്ആർ ഫണ്ടുകൾ ഉൾപ്പെടെ ഉപയോഗപ്പെടുത്തും: മന്ത്രി കെ.മുരളീധരൻ
കോഴിക്കോട് ∙ ആരോഗ്യ മേഖലയുടെ നവീകരണത്തിന് പരമാവധി ഫണ്ടുകൾ വിനിയോഗിക്കുമെന്നും ആക്ഷേപങ്ങൾ കുറയ്ക്കുമെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ. ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന…
Read More » -

വീണയ്ക്ക് ഇ.ഡി. സമൻസ്; ‘രക്ഷാപ്രവർത്തകർക്ക്’ മുൻകൂർ ജാമ്യം – പ്രധാന വാർത്തകൾ
മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് ഇ.ഡി സമൻസ് എന്ന റിപ്പോർട്ട് വാർത്താ തലക്കെട്ടുകളിൽ ഇടംനേടി. വീണ ഉൾപ്പെടെ 9…
Read More » -

ബംഗ്ലദേശിൽ നിന്ന് കൊൽക്കത്തയിലേക്ക്, ആധാറും പാനും സ്വന്തമാക്കി കേരളത്തിലേക്ക്; യുവതി പിടിയിൽ
കാസർകോട് ∙ സംസ്ഥാനത്ത് അനധികൃതമായി താമസിച്ചുവരികയായിരുന്ന ബംഗ്ലദേശുകാരിയായ യുവതി പിടിയിൽ. സൽമ കാത്തുൽ (30) എന്ന യുവതിയെയാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വച്ച് കാഞ്ഞങ്ങാട് പൊലീസ് പിടികൂടിയത്.…
Read More » -

മന്ത്രിമാരെ പ്രവചിക്കാം: അനീഷ് ബഷീറും ഹരികൃഷ്ണനും അഖിൽ കൃഷ്ണനും വിജയികൾ
കോട്ടയം ∙ മന്ത്രിമാരുടെ വകുപ്പ് പ്രവചിക്കാൻ മനോരമ ഓൺലൈൻ നടത്തിയ മൽസരത്തിൽ എല്ലാ പ്രവചനങ്ങളും കൃത്യമാക്കി മൂന്നു പേർ വിജയികളായി. ആഭ്യന്തരം, ധനം, ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം…
Read More » -

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും മുൻകൂർ ജാമ്യം ലഭിച്ചു. കേസിൽ പ്രതികളായ…
Read More » -

മുണ്ടക്കൈ– ചൂരൽമല പുനരധിവാസം: ഫണ്ട് വകമാറ്റി സെക്രട്ടേറിയറ്റിലേക്ക് വാങ്ങിയത് 4.32 ലക്ഷത്തിന്റെ ഉപകരണങ്ങൾ
തിരുവനന്തപുരം ∙ വയനാട്ടിലെ മുണ്ടക്കൈ– ചൂരൽമല പുനരധിവാസ പദ്ധതിക്കായുള്ള ദുരന്തനിവാരണ വകുപ്പിന്റെ ഫണ്ടിൽനിന്ന് സെക്രട്ടേറിയറ്റിലെ ഓഫിസിലേക്ക് വാങ്ങിയത് 4.32 ലക്ഷം രൂപയുടെ കംപ്യൂട്ടർ ഉപകരണങ്ങൾ. കഴിഞ്ഞ എൽഡിഎഫ്…
Read More » -

‘ഇത്ര വലിയ പരാജയമുണ്ടാകുമെന്ന് മനസിലാക്കാൻ കഴിഞ്ഞില്ല; തോൽവിയുടെ കാരണം ജനങ്ങളിൽ നിന്ന് തേടും’
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പില്‍ ഇത്ര വലിയ പരാജയം ഇടതുമുന്നണിക്ക് ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ സിപിഎം സംസ്ഥാന സമിതിക്കു കഴിഞ്ഞിട്ടില്ലെന്ന് അംഗീകരിച്ചുവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. തോല്‍വിയുടെ കാരണം…
Read More » -

പാക്ക് അധിനിവേശ കശ്മീരിൽ വൻ സംഘർഷം: ഏറ്റുമുട്ടലിൽ 30 മരണം, 200 പേർക്ക് പരുക്ക്
ന്യൂഡൽഹി∙ പാക്ക് അധിനിവേശ കശ്മീരിൽ ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) പ്രവർത്തകരും പാക്കിസ്ഥാൻ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 30ലേറെപ്പേർ കൊല്ലപ്പെട്ടു. 200ലധികം പേർക്ക് പരുക്കേറ്റെന്നാണ്…
Read More » -

അടുത്ത കേന്ദ്രമന്ത്രിയാകുമോ? മാദ്ധ്യമങ്ങളുടെ ചോദ്യം, പ്രതികരണവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഓൺലൈൻ മാദ്ധ്യമങ്ങളിലെ വാർത്ത നോക്കിയല്ല പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More »









