NEWS
-

ഹൈറേഞ്ച് ഹൈദരാബാദ്
ഹൈദരാബാദ്: ബാറ്റിംഗ് വെടിക്കെട്ട്കാരുടെ കൂടാരമായ സൺറൈസേഴ്സ് ഹൈദരാബാദ് രണ്ടാം കിരീടം തേടിയാണ് ഐ.പി.എല്ലിൻ്റ പത്താം പതിപ്പിനിറങ്ങുന്നത്. സ്ഥിരം നായകൻ ഓസീസ് പേസ് ഓൾ റൗണ്ടർ പാറ്റ് കമ്മിൻസ്…
Read More » -

പോക്സോ കേസിൽ പ്രതിയായ യഷ് ദയാൽ ഐ.പി.എല്ലിനില്ല
ബംഗളൂരു: ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് പോക്സോ കേസിൽ കുടുങ്ങിയ ആർ.സി.ബിയുടെ പേസർ യഷ് ദയാൽ ഇത്തവണത്തെ ഐ.പി.എൽ സീസണിൽ കളിക്കില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നു. വ്യക്തിപരമായ…
Read More » -

ദേശീയ ടീമുകളിലേക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങൾ
കൊച്ചി : വിവിധ പ്രായവിഭാഗങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ദേശീയ ടീമുകളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി താരങ്ങൾ ഇടംപിടിച്ചു. മാർച്ച് 31 ന് കൊച്ചി ജവഹർലാൽ…
Read More » -

ശ്രീനാരായണഗുരു ഓപ്പൺ യൂണി. കായികമേള: ചാമ്പ്യനെ ഇന്നറിയാം
കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കായികമേള കിരീടത്തിൽ ആര് മുത്തമിടുമെന്ന് ഇന്നറിയാം. പട്ടാമ്പി റീജിയണൽ സെന്ററും തൃപ്പൂണിത്തുറ റീജിയണൽ സെന്ററും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. ഇന്ന് സമാപിക്കുന്ന…
Read More » -

രാജ്യത്തെ ആദ്യ ദയാവധം; ഹരീഷ് റാണയുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന്, ഹൃദയ വാൽവുകളും കോർണിയയും ദാനം ചെയ്തു
ന്യൂഡൽഹി: കോമയിലെ 4599 ദിനങ്ങക്കൊടുവിൽ വേദന കൂട്ടില്ലാത്ത ലോകത്തേക്ക് യാത്രയായ ഹരീഷ് റാണയുടെ (32) സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ ഗാസിയാബാദിലാണ് സംസ്കാരം നടക്കുന്നത്. ചടങ്ങിൽ അടുത്ത…
Read More » -

സേനയിൽ ലിംഗ വിവേചനം എന്ന് സുപ്രീംകോടതി
ന്യൂഡൽഹി: കര,നാവിക,വ്യോമ സേനകളിലെ സ്ഥിരം കമ്മിഷൻ നിയമനങ്ങളിൽ ലിംഗവിവേചനം പ്രകടമെന്ന് സുപ്രീംകോടതി. വനിത ഷോർട്ട് സർവീസ് കമ്മിഷൻ (എസ്.എസ്.സി) ഓഫീസർമാർക്ക് പെൻഷന് അർഹതയുണ്ടെന്ന് വ്യക്തമാക്കുന്ന വിധിയിലാണ് ഇക്കാര്യം…
Read More » -

മരണമേ അവനെ കാത്തോളണേ: ചരിത്രമായി ഹരീഷ് റാണ
ന്യൂഡൽഹി: കോമയിലെ 4599 ദിനങ്ങക്കൊടുവിൽ വേദന കൂട്ടില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ (32) യാത്രയായി. രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീംകോടതി അനുമതി നൽകിയ ഹരീഷ് റാണയുടെ മരണ…
Read More » -

ട്രെയിൻ ടിക്കറ്റ് ക്യാൻസലേഷൻ: എട്ടു മണിക്കൂറിനകം റീഫണ്ടില്ല
ന്യൂഡൽഹി: ട്രെയിൻ പുറപ്പെടുന്നതിന് എട്ടുമണിക്കൂറിനകം ടിക്കറ്റ് ക്യാൻസൽ ചെയ്താൽ റീഫണ്ട് കിട്ടില്ലെന്നതടക്കം പരിഷ്കാരം പ്രഖ്യാപിച്ച് റെയിൽവേ. നിലവിൽ ഇത് നാലു മണിക്കൂറാണ്. മുഴുവൻ തുകയും റീഫണ്ട് കിട്ടാനുള്ള…
Read More » -

മതം മാറിയാൽ പട്ടിക വിഭാഗ സംരക്ഷണമില്ല
ന്യൂഡൽഹി: ക്രിസ്തു മതം സ്വീകരിച്ച പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് എസ്.സി/എസ്.ടി നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ല. പരിവർത്തിത ക്രൈസ്തവരാകുന്നതോടെ എസ്.സി/എസ്.ടി പദവി നഷ്ടപ്പെടുമെന്നും സുപ്രീംകോടതി പറഞ്ഞു. ഹിന്ദു, സിഖ്, ബുദ്ധ…
Read More » -

പ്രധാനമന്ത്രി അടക്കം നേതാക്കൾക്ക് ബോംബ് ഭീഷണി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖ നേതാക്കൾക്കും ഡൽഹി നിയമസഭാ മന്ദിരത്തിനും അടക്കം ബോംബ് ഭീഷണി. ഡൽഹി നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫീസിൽ ഇമെയിൽ…
Read More »









