NEWS
-

‘തൊപ്പി ഗ്യാങ്ങി’നെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി; നടപടി അഭിഭാഷകന്റെ പരാതിയിൽ
കോഴിക്കോട് ∙ ‘തൊപ്പി ഗ്യാങ്ങി’നെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന്റേതാണ് ഉത്തരവ്. കേരള സംസ്ഥാന സൈബർ…
Read More » -

അഹമ്മദാബാദ് വിമാന അപകടം; അന്വേഷണ റിപ്പോർട്ട് എന്നുവരും? വ്യക്തതയില്ലാതെ എഎഐബി
ന്യൂഡൽഹി ∙ 260 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിന്റെ ഒന്നാം വാർഷികം കഴിഞ്ഞെങ്കിലും അന്തിമ അന്വേഷണ റിപ്പോർട്ടിനായി ഇനിയും കാത്തിരിക്കേണ്ടി വരും. അപകടം അന്വേഷിക്കുന്ന…
Read More » -

മഴ കനത്തതോടെ ആവശ്യക്കാർ ഏറി, നേന്ത്രപ്പഴത്തിന് വില കുതിക്കുന്നു
കണ്ണൂർ: കാലവർഷം ശക്തമായതോടെ നേന്ത്രപ്പഴത്തിന് വില വർദ്ധിച്ചെങ്കിലും നേട്ടമില്ലാതെ കർഷകർ. ജില്ലയിലെ വിവിധ വിപണികളിൽ കിലോയ്ക്ക് 50 മുതൽ 60 രൂപ വരെ വിലയുണ്ടെങ്കിലും കർഷകർക്ക് 28…
Read More » -

നിവൃത്തിയില്ലാതെ ആൺകുട്ടിയെപ്പോലെ വേഷം മാറി നടന്നിട്ടും അവൾ പീഡിപ്പിക്കപ്പെട്ടു; വയനാട് സ്വദേശി അറസ്റ്റിൽ
മീനങ്ങാടി / ഷൊർണൂർ ∙ ‘‘പല തരക്കാരായ ആളുകളുടെ നോട്ടത്തിൽ നിന്നും ദ്രോഹത്തിൽ നിന്നും രക്ഷപ്പെടാമെന്നു കരുതിയാണ് ആൺകുട്ടിയെപ്പോലെ വേഷം മാറി നടന്നത്. പക്ഷേ, സ്വന്തം ഏട്ടനെപ്പോലെ…
Read More » -

സൗജന്യ ബസ് യാത്ര 15ന് രാവിലെ മുതൽ, ഉദ്ഘാടനം തമ്പാനൂരിൽ, 3,125 ഓർഡിനറി ബസുകൾ
തിരുവനന്തപുരം: സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി 15ന് രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന…
Read More » -

നടിയെ ആക്രമിച്ച കേസ്: മെമ്മറികാർഡും പെൻഡ്രൈവും ഹൈക്കോടതിക്ക് കൈമാറണം
കൊച്ചി: ഓടുന്ന വാഹനത്തിൽ നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രധാനതെളിവായ മെമ്മറികാർഡും പെൻഡ്രൈവും എറണാകുളം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽനിന്ന് ഹൈക്കോടതിയിലേക്കുമാറ്റാൻ ഹൈക്കോടതി ഉത്തരവ്.…
Read More » -

‘പിണറായി വിജയനെ ആലിംഗനം ചെയ്യാനാവില്ല; അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടമുണ്ട്’
ന്യൂഡൽഹി∙ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാൻ തനിക്കാവില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൂൺ എട്ടിന് നടന്ന ഇന്ത്യാ സഖ്യത്തിന്റ യോഗത്തിലാണ് രാഹുൽ…
Read More » -

കപ്പൽ ജീവനക്കാർക്ക് മടങ്ങാൻ അനുമതി
കൊച്ചി: അഴീക്കലിൽനിന്ന് 44 നോട്ടിക്കൽമൈൽ അകലെ അപകടത്തിൽപ്പെട്ട ‘എം.വി. വാൻ ഹായ് 503’ കപ്പലിന്റെ മാസ്റ്ററായ തായ്വാൻ പൗരനും, ചീഫ് ഓഫീസറായ ചൈനീസ് പൗരനും ഇന്ത്യവിടാൻ ഹൈക്കോടതി…
Read More » -

ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും ലോകമെങ്ങും പണിമുടക്കി; വെബ് പതിപ്പുകൾ പൂർണമായി ഓഫ്ലൈൻ; എക്സിൽ ട്രോളുകളുടെ പൂരം
മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക് മെസൻജർ എന്നിവ മണിക്കൂറുകളോളം കൂട്ടത്തോടെ പണിമുടക്കി. വെള്ളിയാഴ്ച രാവിലെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദശലക്ഷക്കണക്കിന്…
Read More » -

” ഈ യാത്ര അധികമുണ്ടാവില്ല”, തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദന് വധഭീഷണി
കണ്ണൂർ: സി.പി.എം വിട്ട് തളിപ്പറമ്പ് മണ്ഡലത്തിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച ടി.കെ. ഗോവിന്ദന് നേരെ ഫോണിലൂടെ വധഭീഷണി. വൈകിട്ട് ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനൂടെയാണ് ടി.കെ.…
Read More »









