LATEST NEWS

ആളൊഴിഞ്ഞ സ്ഥലത്ത് മദ്യപാനം; വഴക്ക്, 13 വയസ്സുകാരനെ കൊന്ന് സഹപാഠികൾ


ചെന്നൈ ∙ കോയമ്പത്തൂരിൽ സ്‌കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തി സുഹൃത്തുക്കൾ. 13 വയസ്സുകാരനെ പ്രായപൂർത്തിയാകാത്ത സഹപാഠികൾ ചേർന്ന് കൊന്ന് കുഴിച്ചുമൂടുകയായിരുന്നു. കോയമ്പത്തൂരിലെ ഇരുഗൂറിലാണ് സംഭവം.’ഇത് ഏറെ ഭയപ്പെടുത്തുന്ന സംഭവമാണ്. കുട്ടികളെ നിരീക്ഷിക്കാനും അവരെ ശരിയായ വഴിക്ക് നയിക്കാനും മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നു. കുട്ടികളിലാണ് നമ്മുടെ സംസ്ഥാനത്തിന്റെ ഭാവി. അധ്യാപകർ അറിവ് മാത്രമല്ല, ക്ഷമയും സ്നേഹവും പകരണം, മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സംഭവത്തെ തുടർന്ന് എക്‌സിൽ കുറിച്ചു.


Source link

Back to top button