NEWS
-

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞു; കണ്ടക്ടറും ഡ്രൈവറും മരിച്ചു, 20 പേർക്ക് പരുക്ക്
ബെംഗളുരു∙ ബെംഗളൂരു- മൈസുരു എക്സ്പ്രസ്വേയിൽ ബിഡദിക്ക് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർ മരിച്ചു. 20 പേർക്ക് പരുക്ക്. കണ്ടക്ടർ അരുൺ, ഡ്രൈവർ…
Read More » -

‘പടക്കം പൊട്ടുന്ന പോലുള്ള ശബ്ദമാണ് ആദ്യം കേട്ടത്… പിന്നീട് എന്തോ ശക്തിയായി കാറിനു മുകളിലേക്ക് വീണു’
ചങ്ങനാശേരി ∙ ‘അദ്ഭുതം’.. ഈ വാക്കിനു വലിയ അർഥമുണ്ടെന്ന് അടിവരയിടുന്നതാണ്, മരംവീണ് തകർന്ന് തരിപ്പണമായ കാറിൽനിന്ന് പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ട അച്ഛന്റെയും 4 മക്കളുടെയും അനുഭവം.…
Read More » -

വടകര എംഡിഎംഎ കേസ്: വൻ ലഹരി സംഘങ്ങളുമായി ബന്ധം; അധ്യാപികമാർ എങ്ങനെ എത്തി, അന്വേഷണം
വടകര ∙ 3 അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസ് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും. മംഗളൂരു, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ വൻ ലഹരി സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണിത്.…
Read More » -

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; ഏഴ് ജില്ലക്കാർക്ക് പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ്
കനത്ത മഴയിൽ വലയുന്ന ജനങ്ങൾ തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും തീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഏഴ്…
Read More » -

14 വയസ്സുകാരൻ 7 പേരെ വെടിവച്ചുകൊന്നു, മരിച്ചത് മുത്തച്ഛനും മുത്തശ്ശിയും 5 അധ്യാപകരും; ശേഷം സ്വയം ജീവനൊടുക്കി
ബാങ്കോക്ക് ∙ വീട്ടിലും സ്കൂളിലുമായി 14 വയസ്സുകാരൻ നടത്തിയ വെടിവയ്പിൽ 7 മരണം. ഒടുവിൽ സ്വയം വെടിവച്ച് ബാലൻ ജീവനൊടുക്കി. വടക്കുപടിഞ്ഞാറൻ ബാങ്കോക്കിലെ നൊന്താബുരി പ്രവിശ്യയിലെ വീട്ടിൽ…
Read More » -

രാജേഷിന്റെ മൃതദേഹത്തോട് അനാദരം; വീഴ്ച റവന്യു വകുപ്പിന്
കണ്ണൂർ ∙ ചെറുപുഴ മീന്തുള്ളി കാര്യങ്കോട് പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ടു മരിച്ച തിരുവനന്തപുരം സ്വദേശി ആർ.രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ റവന്യു വകുപ്പിനു വീഴ്ചയുണ്ടായെന്ന് കലക്ടർ പി.വിഷ്ണുരാജ്. വീഴ്ച…
Read More » -

ട്രംപ് ‘നാടകക്കാരൻ’ എന്ന് ഇറാൻ; ഡീൽ ഒമാനുമായി മാത്രം, തള്ളി ട്രംപ്, മോദിക്ക് നന്ദിയെന്ന് നെതന്യാഹു, ഒന്നിച്ച് കുതിച്ച് എണ്ണയും സ്വർണവും
പശ്ചിമേഷ്യയിൽ യുദ്ധം അവസാനിക്കുന്നുവെന്ന പ്രതീക്ഷകൾ നൽകി ഇറാൻ. ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നേക്കും. ഹോർമുസിനെ സംയുക്തമായി നിയന്ത്രിക്കാനായി ഒമാനുമായി ധാരണയായെന്നും പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കി. ഒമാനുമായി…
Read More » -

പുരപ്പുറ സോളർ: പിഎം സൂര്യ ഘർ സബ്സിഡിയിൽ തമിഴ്നാടിന്റെ വമ്പൻ നീക്കം, കേന്ദ്രത്തിന്റെ 78,000നെ കടത്തിവെട്ടി വിജയ്യുടെ ഒരുലക്ഷം
നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച്, അതിവേഗം ജനപ്രിയമായി മാറിയ പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ ‘പിഎം സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന’യിൽ സർപ്രൈസ് നീക്കവുമായി സി.…
Read More » -

പാക്കിസ്ഥാന്റെ ‘ആൾമാറാട്ടം’ വീണ്ടും കൈയോടെ പൊക്കി റവന്യൂ ഇന്റലിജൻസ്, പിടിച്ചത് കോടികളുടെ 13 കണ്ടെയ്നർ
ഇന്ത്യയിലേക്ക് ‘ആൾമാറാട്ടം’ നടത്തി കടന്നുകയറാനുള്ള പാക്കിസ്ഥാന്റെ നീക്കം കൈയോടെ വീണ്ടും ‘പൊക്കി’ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ). പഹൽഗ്രാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള എല്ലാ വ്യാപാരബന്ധങ്ങളും…
Read More » -

കനത്ത മഴ: ജാഗ്രത തുടരാൻ നിർദേശം, ഇന്ന് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം ∙ കനത്ത മഴ സാധ്യതയുള്ള ജില്ലകളിലും പ്രദേശങ്ങളിലും ജാഗ്രത തുടരാൻ സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്കു നിർദേശം നൽകി. വിവിധ വകുപ്പുകളുടെ ഏകോപനം ഊർജിതമാക്കണമെന്ന് മന്ത്രി…
Read More »









