LATEST NEWS
-

‘ഈ നീക്കം അംഗീകരിക്കാനാവില്ല’: യുഎഇയിലെ ഇറാൻ ആക്രമണത്തെ അപലപിച്ച് ഇന്ത്യ
ന്യൂഡൽഹി ∙ യുഎഇയിലെ ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരുക്കേറ്റ പശ്ചാത്തലത്തിലാണ്…
Read More » -

ചിറ്റൂരിൽ എൽഡിഎഫ് തോറ്റത് 6,510 വോട്ടിന്, അപരൻ പിടിച്ചത് 6,984 വോട്ട്; അപരനെ കാണാനില്ല, വീടിനു പൊലീസ് കാവൽ
പാലക്കാട് ∙ ചിറ്റൂരിൽ എൽഡിഎഫ് സ്ഥാനാർഥി വി.മുരുകദാസ് തോറ്റത് 6,510 വോട്ടിന്; അദ്ദേഹത്തിന്റെ പേരുമായി സാമ്യമുള്ള സ്വതന്ത്രൻ പി.മുരുകദാസ് പിടിച്ചത് 6,984 വോട്ട്. വിജയിച്ച കോൺഗ്രസിലെ സുമേഷ്…
Read More » -

മരിച്ചു പോവണമെങ്കില് ആയുസ് തീരണം, വീട്ടിനകത്ത് ഫാൻ പൊട്ടി വീണാലും മതി: മരണത്തെക്കുറിച്ച് ദിവസങ്ങൾക്കു മുമ്പ് സന്തോഷ് നായര് പറഞ്ഞത്
അപ്രതീക്ഷിതമായി വിടപറഞ്ഞ സംവിധായകൻ സന്തോഷ് നായർ, തന്റെ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും പുലർത്തിയിരുന്ന കാഴ്ചപ്പാടുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സാഹസിക രംഗങ്ങൾ ചെയ്യുന്നതിലെ ഭയമില്ലായ്മയെക്കുറിച്ചും സിനിമയോടുള്ള തന്റെ അർപ്പണബോധത്തെക്കുറിച്ചും…
Read More » -

കണ്ണൂർ ജില്ലയിൽ വോട്ടുചോർച്ചയിൽ കരുത്തുചോർന്ന് സിപിഎം; യുഡിഎഫിന് വർധിച്ചത് 1.78 ലക്ഷം വോട്ട്
കണ്ണൂർ ∙ സാങ്കേതികമായി എൽഡിഎഫ് ജില്ലയിൽ 6 സീറ്റ് നേടി മുന്നിലെത്തിയെങ്കിലും വ്യാപകമായ വോട്ട് ചോർച്ച സിപിഎമ്മിന്റെ കരുത്തു ചോർത്തി. കൂട്ടായ്മയിലൂടെ സംഘടിതമായി യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. അഴീക്കോട്…
Read More » -

തിരഞ്ഞെടുപ്പ് ഗോദയിൽ പരാജയം എന്തെന്ന് അറിയാത്ത നേതാവ്; ഒടുവിൽ ആദ്യ പരാജയം ഏറ്റുവാങ്ങി ഒ.ആർ.കേളു
മാനന്തവാടി ∙ തിരഞ്ഞെടുപ്പ് ഗോദയിൽ പരാജയം എന്തെന്ന് അറിയാത്ത നേതാവായിരുന്നു ഒ.ആർ.കേളു. തിരുനെല്ലി പഞ്ചായത്ത് അംഗമായും പഞ്ചായത്ത് പ്രസിഡന്റായും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച ശേഷമാണ്…
Read More » -

ധർമടം യുഡിഎഫ് സ്ഥാനാർഥി വി.പി.അബ്ദുൽ റഷീദിന് പൊലീസ് സുരക്ഷ
കണ്ണൂർ ∙ ധർമടം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.പി.അബ്ദുൽ റഷീദിനു പൊലീസ് സുരക്ഷ ഏർപ്പെടുത്തി. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വോട്ടെണ്ണൽ ആരംഭിച്ച് ലീഡ് കൂടിയതു…
Read More » -

കൂടുതൽ കേന്ദ്ര ഫണ്ടുകളെത്തുമെന്ന് പ്രതീക്ഷ, കോടികൾ വാരി ‘ബംഗാൾ ഓഹരികൾ’, ബിജെപി വിജയം വികസനത്തിന് വഴിയൊരുക്കുമെന്ന് നിക്ഷേപകർ
കൊച്ചി∙ ബിജെപിയുടെ ചരിത്രവിജയത്തിൽ കുതിച്ചുയർന്ന് ‘ബംഗാൾ’ കമ്പനികളുടെ ഓഹരികൾ. ബംഗാൾ ആസഥാനമായുള്ളതും സംസ്ഥാനത്തു വൻ സാന്നിധ്യമുള്ളതുമായ കമ്പനികളുടെ ഓഹരികൾ ഇന്നലെ വിപണിയിൽ വൻ മുന്നേറ്റം നടത്തി. പശ്ചിമേഷ്യയിലെ…
Read More » -

തിരഞ്ഞെടുപ്പ് നേട്ടത്തിലെ ‘തിളക്കം മങ്ങുന്നു’, ഇറാൻ മിസൈലിൽ ‘തകർന്ന്’ പ്രതീക്ഷ, ഹോർമുസ് തുറക്കാൻ വൈകും, ട്രംപ് ചൈനയിലേക്ക്
രാജ്യാന്തര തലത്തിൽ നിക്ഷേപകരെ ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സൂചന. ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയും ചില രാജ്യങ്ങൾക്ക് നേരെയും ഇറാന്റെ മിസൈൽ പ്രയോഗം. ഇറാന്റെ ബോട്ടുകൾ…
Read More » -

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; അവസാനചിത്രം ‘മോഹിനിയാട്ടം’
പത്തനംതിട്ട ∙ വാഹനാപകടത്തിൽ പരുക്കേറ്റ നടൻ സന്തോഷ് നായർ അന്തരിച്ചു. പത്തനംതിട്ട ഏനാത്തു വച്ചായിരുന്നു വാഹനാപകടം. സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ…
Read More » -

‘പിരായിരി എംഎൽഎ’ വെറുമൊരു ട്രോളല്ല; പാലക്കാട്ടെ രാഷ്ട്രീയത്തിൽ പിരായിരിക്കു പ്രസക്തിയേറെ
പിരായിരി ∙ സമൂഹമാധ്യമങ്ങളിലെ ട്രോളാണ് ‘പിരായിരി എംഎൽഎ’. എന്നാൽ, പാലക്കാട്ടെ രാഷ്ട്രീയത്തിൽ പിരായിരിക്കു പ്രസക്തിയേറെ. കഴിഞ്ഞ 3 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് ജയിച്ചത് ഇവിടത്തെ…
Read More »









