LATEST
-

ഉമ്മൻ ചാണ്ടിയെയും ആന്റണിയെയും മുഖ്യമന്ത്രിമാരാക്കിയ പാർട്ടിയിൽ വിശ്വാസം അർപ്പിക്കണം: പ്രവർത്തകരോട് ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾക്കിടെ തെരുവിലിറങ്ങിയുള്ള പ്രവർത്തകരുടെ പരസ്യ പ്രതിഷേധങ്ങളെയും പ്രകടനങ്ങളെയും തള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. തെരുവിൽ കാണുന്നത് യഥാർത്ഥ പൊതുജനവികാരമാണെന്ന് പറയാൻ കഴിയില്ലെന്നും വൈകാരികത…
Read More » -

ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്; പൊതുജനങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കർണാടക തീരത്ത്…
Read More » -

കാക്കിയിട്ടവർക്കും രക്ഷയില്ല! കണ്ണൂരിൽ സൈബർ സെൽ പൊലീസിന്റെ ജീപ്പ് മോഷ്ടിച്ചു, പ്രതി പിടിയിൽ
കണ്ണൂർ: നഗരമധ്യത്തിൽ നിന്ന് പൊലിസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ. കണ്ണൂർ റേഞ്ച് ഐജി ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന സൈബർ സെല്ലിന്റെ ജീപ്പാണ് മോഷണം പോയത്. സംഭവത്തിൽ…
Read More » -

വി ഡി സതീശൻ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയാകണം; ആലുവ ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമമടക്കം പ്രത്യേക പൂജകൾ
കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി ഡി സതീശൻ എത്തുന്നതിനായി ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ. ഗണപതിഹോമം, ഭഗവതിസേവ, മൃത്യുഞ്ജയഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം…
Read More » -

കെ സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാൻ പറ്റും? തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: യുഡിഎഫിലെ മുഖ്യമന്ത്രിപ്പോരിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം പി രാജ്മോഹൻ ഉണ്ണിത്താൻ. കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വിഭാഗീയ പ്രവർത്തനമാണ്. സംഘടനാ മര്യാദകൾ പാലിക്കണം. തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും…
Read More » -

പറയാനും കേൾക്കാനും തിരുത്താനും സമയം കണ്ടെത്തണം; പിണറായിക്കും ഗോവിന്ദനും വിമർശനം; യോഗം നീണ്ടത് 13 മണിക്കൂർ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അവലോകനം ചർച്ച ചെയ്യാൻ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നേതാക്കൾക്കെതിരെയും പാർട്ടിയുടെ ശൈലിയെക്കുറിച്ചും കടുത്ത വിമർശനങ്ങൾ ഉയർന്നതായി റിപ്പോർട്ട്. നേതാക്കളുടെ ഉള്ളിലുള്ള കാര്യങ്ങൾ…
Read More » -

അവസാനിക്കാത്ത ചർച്ചകൾ: മുഖ്യനാരെന്ന ചർച്ചയുടെ ക്ലൈമാക്സിന് മുന്നേ കെപിസിസി അധ്യക്ഷനായുള്ള ചരടുവലി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫിൽ തിരക്കിട്ട ചർച്ചകൾ. കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന ഉത്തരം കണ്ടെത്തുന്നതിന് മുന്നേ കോൺഗ്രസിൽ അടുത്ത ചർച്ചയ്ക്ക് തിരി കൊളുത്തി കഴിഞ്ഞു. നിയുക്ത…
Read More » -

ചുരുക്കം ചില വിമാനത്താവളങ്ങളിൽ മാത്രമുള്ള സൗകര്യം ഇനി നെടുമ്പാശേരിയിലും, 10 കോടിയുടെ പദ്ധതിക്ക് തുടക്കം
നെടുമ്പാശേരി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം കേന്ദ്ര മന്ത്രിയെ പങ്കെടുപ്പിച്ച് കല്ലിടൽ. പിന്നെയും നിർമ്മാണം ആരംഭിക്കാൻ 16 വർഷത്തോളം നീണ്ട കാത്തിരിപ്പ്. ഒടുവിൽ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കാൻ…
Read More » -

ജി.സുധാകരൻ കേരളകൗമുദിയോട്, ‘തിരുത്തിയില്ലെങ്കിൽ സി.പി.എം പോക്ക്’
ആലപ്പുഴ: സി.പി.എമ്മിനോട് ഇടഞ്ഞ് ചെങ്കോട്ടകളിലെ പരമ്പരാഗത വോട്ടുകൾ വരെ തന്റെ അക്കൗണ്ടിലാക്കിയ മുൻമന്ത്രി ജി.സുധാകരന്റെ അമ്പലപ്പുഴ മണ്ഡലത്തിലെ വിജയത്തിന് തിളക്കമേറെയാണ്. പിന്തുണ നൽകിയ യു.ഡി.എഫിന്റെയും നിഷ്പക്ഷമതികളുടെയും വോട്ടുകൾക്ക്…
Read More » -

ഭരണമാറ്റം കുടുംബശ്രീയിലേക്കും; കരാർ ജീവനക്കാർ തെറിക്കും പുറത്താവുന്നത് 2624 പേർ
കാസർകോട്/ കൊച്ചി: പത്തു വർഷമായി കുടുംബശ്രീയിൽ ജോലി ചെയ്യുന്ന ഇടതുമുന്നണി അനുകൂലികളായ മുഴുവൻ കരാർ ജീവനക്കാരെയും പിരിച്ചുവിടാൻ സാദ്ധ്യത. സംസ്ഥാന, ജില്ലാ മിഷനുകളിലെ 2624 കരാർ ജീവനക്കാരുടെ…
Read More »









