LATEST

എം.എൽ.എമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച


തിരുവനന്തപുരം : നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. എൻ. ശക്തൻ പ്രോട്ടേം സ്പീക്കർ ആകും. തിങ്കളാഴ്ച ചേരുന്ന ആദ്യ മന്ത്രിസഭായോഗം നിയമസഭ വിളിക്കാൻ ശുപാർശ ചെയ്യും. ഇന്നലെ ചേർന്ന നിയമസഭാകക്ഷിയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.


Source link

Back to top button